Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Distressed

    • വിശേഷണം Adjective

      • സംതപ്‌തനായി
      • ദുഃഖമുളവാക്കുന്ന
      • ശോകാവഹമായ
  2. Distract

      • ശ്രദ്ധതിരിക്കുക
      • സംഭ്രമിക്കുക
      • ഭ്രാന്തെടുപ്പിക്കുക
      • ശ്രദ്ധ തെറ്റിക്കുക

    Distracted

      • സംഭ്രാന്തമായ
      • ഉന്മത്തമായ
      • ഭ്രാന്തുപിടിച്ച

    Distractedly

      • പതറിപ്പോകുന്നത്‌

    Distraction

      • സംഭ്രമം
      • ശ്രദ്ധ പതറിപ്പോകല്‍
      • ഉന്‍മാദം
      • പരുങ്ങല്‍
      • പതറല്‍
      • ശ്രദ്ധ പതറിപ്പോകല്‍

    Distracted

    • വിശേഷണം Adjective

      • മനസു ചിതറിയ
      • സംഭ്രാന്തനായ
      • മനസ്സുപതറിയ

    Distraction

    • നാമം Noun

      • ഭ്രമം
      • അസ്വസ്ഥത
      • ശ്രദ്ധ പതറിപ്പോക്കുന്ന സംഗതി
      • പതര്‍ച്ച
      • ശ്രദ്ധ തിരിക്കല്‍
      • പരധ്യാനം
      • ഇതരവിചാരം

    Distract

    • ക്രിയ Verb

      • ശ്രദ്ധവ്യതിചലിപ്പിക്കുക
      • മറ്റൊന്നിലേക്കു മനസ്സിനെ ആകര്‍ഷിക്കുക
      • ഏകാഗ്രത കെടുത്തുക
      • വ്യതിചലിപ്പിക്കുക
      • ശ്രദ്ധ തിരിക്കുക
      • ബുദ്ധിപതറിക്കുക