Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Disturber

    • നാമം Noun

      • കുഴപ്പക്കാരന്‍
  2. Disturbance

      • ബഹളം
      • അസ്വാസ്ഥ്യം
      • തടസ്സപ്പെടുത്തല്‍
      • കലക്കം

    Disturbed

    • വിശേഷണം Adjective

      • അസ്വസ്ഥമായ

    Disturbing

    • വിശേഷണം Adjective

      • അസ്വസ്ഥതയുളവാക്കുന്ന

    Disturbance

    • നാമം Noun

      • കുഴപ്പം
      • തടസ്സം
      • സ്വൈരക്കേട്‌
      • ശല്യം
      • ശല്യകാരണം
      • ക്രമസമാധാനഭജ്‌നം
      • അലട്ടല്‍
      • ഉപദ്രവം
      • ക്ഷോഭം
      • വിഘ്‌നം

    Disturb

    • ക്രിയ Verb

      • അസഹ്യപ്പെടുത്തുക
      • ശല്യപ്പെടുത്തുക
      • താറുമാറാക്കുക
      • കുഴപ്പംവരുത്തുക
      • അസ്സ്‌ഥമാക്കുക
      • സ്വയം ബുദ്ധിമുട്ടിക്കുക
      • കലക്കമുണ്ടാക്കുക
      • അമ്പരപ്പിക്കുക
      • അലട്ടുക
      • ശാന്തത ഭഞ്‌ജിക്കുക
      • സംഭ്രമമുണ്ടാക്കുക
      • വിഘ്‌നപ്പെടുത്തുക
      • അസ്വസ്ഥമാക്കുക