Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Document

    • നാമം Noun

      • രേഖ
      • പ്രമാണം
      • ആധാരം
      • പത്രം
      • ലിഖിതം
      • എഴുത്തുമൂലമായ തെളിവ്‌
    • ക്രിയ Verb

      • ലക്ഷ്യങ്ങള്‍ നല്‍കുക
      • രേഖാസഹിതം തെളിയിക്കുക
      • തെളിയിക്കുക
      • സ്ഥാപിക്കുക
      • ആധാരമാക്കുക
      • പ്രമാണമുണ്ടാക്കുക
  2. Documentary

    • വിശേഷണം Adjective

      • ആധാരരേഖാസംബന്ധിയായ
      • രേഖാമൂലമായ
      • ഡോക്യുമെന്ററി
      • ആധാരപരമായ
      • കെട്ടിച്ചമച്ച കഥയോ നടീനടന്മാരോ ഇല്ലാതെ ജീവിതത്തിലെ ഒരു പ്രവര്‍ത്തനമോ തൊഴിലോ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രം
      • കെട്ടിച്ചമച്ച കഥയോ നടീനടന്മാരോ ഇല്ലാതെ ജീവിതത്തിലെ ഒരു പ്രവര്‍ത്തനമോ തൊഴിലോ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രം

    Documentary film

    • നാമം Noun

      • ജീവിതത്തിലെ യഥാര്‍ത്ഥ തൊഴിലോ പ്രവര്‍ത്തനമോ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രം

    Documentation

    • നാമം Noun

      • ആധാരരേഖളും പ്രമാണഗ്രന്ഥങ്ങളും ശേഖരിച്ച്‌ ഉപയോഗപ്പെടുത്തല്‍