Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Down hearted

    • വിശേഷണം Adjective

      • വിഷണ്ണമായ
      • മനസ്സിടിഞ്ഞ
      • നൈരാശ്യമുള്ള
  2. Faint hearted

      • ഭീരുവായ
      • അശക്തനായ
      • കാതരമായ
      • ദുര്‍ബ്ബലഹൃദയമായ

    Broken hearted

    • വിശേഷണം Adjective

      • ഹൃദയം തകര്‍ന്ന്‌ ഹതാശനായ
      • ഭഗ്ന ഹൃദയനായ

    Chicken hearted

    • വിശേഷണം Adjective

      • കോഴികുഞ്ഞിനോളം മാത്രം ധൈര്യമുള്ള
      • ഭീരുവായ

    Cold hearted

    • വിശേഷണം Adjective

      • സ്‌നേഹമില്ലാത്ത
      • നിര്‍ദ്ദയമായ
      • നിര്‍വ്വികാരമായ
      • മന്ദമായ

    Full hearted

    • വിശേഷണം Adjective

      • ധീരനായ
      • ഉത്സാഹമുള്ള
      • ആത്മവിശ്വാമുള്ള

    Half hearted

    • വിശേഷണം Adjective

      • പാതി മനസ്സോടുകൂടിയ
      • ഉത്സാഹഹീനമായ
      • ഉന്മേഷഹീനമായ
      • പാതിമനസ്സോടുകൂടിയ
      • ഉത്സാഹഹീന
      • ഉന്മേഷഹീന
      • അര്‍ദ്ധാംഗീകാരം
      • പാതി മനസ്സോടുകൂടിയ

    Chicken hearted

    • നാമം Noun

      • ഭീരു