ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Drop out
-
നാമം Noun
- സമൂഹത്താല്‍ നിഷേധിക്കുകയോ സമൂഹത്താല്‍ നിശേധിക്കപ്പെടുകയോ ചെയ്യുന്ന ആള്‍
- കല്‍പിച്ചു കൂട്ടി വിദ്യാഭ്യാസം ഉപേക്ഷിക്കുന്ന വിദ്യാര്‍ത്ഥി
-
ക്രിയ Verb
- സ്‌കൂളില്‍ നിന്നും മറ്റും പിരിയുക
-
-
A drop in the ocean
-
- കടലില്‍ കായം കലക്കിയതുപോലെ
At the drop of a hat
-
- ഉടനെ
Dew drop
-
- തുഷാരം
A drop in the ocean
-
വിശേഷണം Adjective
- ഒന്നിനും തികയാത്ത
A drop in the ocean
-
നാമം Noun
- വളരെ കുറച്ച് അളവ്
Back drop
-
നാമം Noun
- പിന്‍കര്‍ട്ടന്‍
Dew drop
-
നാമം Noun
- പുലര്‍കാലത്തെ മഞ്ഞുതുള്ളി
-












Click it and Unblock the Notifications