വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Drown ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Drown ക്രിയ Verb ശബ്‌ദം കേള്‍ക്കാതാക്കുക നിമഗ്നമാക്കുക നിമജ്ജനം ചെയ്യുക മുങ്ങുക മുക്കിക്കൊല്ലുക കുടിച്ച് ദുഃഖം ശമിപ്പിക്കുക മുങ്ങിമരിക്കുക കീഴ്‌പ്പെടുത്തുക മുങ്ങിച്ചാവുക വെള്ളത്തില്‍ മുക്കിക്കൊല്ലുക മുക്കിക്കൊല്ലുക Drowned rat ആകെ നനഞ്ഞ Like a drowned rat വിശേഷണം Adjective നനഞ്ഞു നാശമായ Drown out ഭാഷാശൈലി Idiom കൂടുതൽ ഉച്ചത്തിലുള്ള ശബ്ദത്താൽ ഇല്ലാതായി തീരുക Drowning നാമം Noun മുങ്ങല്‍