ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Dynamite
-
വിശേഷണം Adjective
- ഊര്‍ജ്ജസ്വലമായ
- ഉഗ്രശക്തിയുളള വെടിമരുന്ന്
- പാറവെടിമരുന്ന്
- അപകടകരമായ ചുറ്റുപാട്
-
നാമം Noun
- പാറയും മറ്റും പൊട്ടിക്കാനുള്ള വെടിമരുന്ന്
- അതിവിദാരണി
- സ്‌ഫോടകവസ്‌തു
- ഡൈനമൈറ്റ് (വെടിക്കെട്ട്)
- പാറവെടി മരുന്ന്
-
-
Dynamic website
-
- ചലനാത്മകമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം
Dynamic
-
വിശേഷണം Adjective
- ശക്തിപരമായ
- ഊര്‍ജ്ജസംബന്ധിയായ
- ചലിക്കുന്ന ശക്തിയെക്കുറിച്ചുള്ള
- ചലനാത്മകവും വീര്യവത്തുമായ സ്വഭാവമുള്ള
- ചലനാത്മകമായ
- പരിവര്‍ത്തനാത്മകമായ
- ബലതന്ത്രപരമായ
Hydro dynamic
-
വിശേഷണം Adjective
- ജലശക്തിപരമായ
Dynameter
-
നാമം Noun
- ശക്തി അളക്കുന്നതിനുള്ള ഉപകരണം
Dynamics
-
നാമം Noun
- ബലതന്ത്രം
- ചലനബലത്തെക്കുറിച്ച് പഠിക്കുന്ന ശാസ്‌ത്രശാഖ
- ഗതിവിജ്ഞാനീയം
Dynamics branch
-
നാമം Noun
- ബലതന്ത്രം
- ചലനശാസ്‌ത്രം
Hydro dynamics
-
നാമം Noun
- ജലശക്തി ശാസ്‌ത്രം
- ദ്രാവകഗതിവിജ്ഞാനം
-












Click it and Unblock the Notifications