Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. East

    • വിശേഷണം Adjective

      • കിഴക്കുള്ള
      • കിഴക്ക്
      • പൗരസ്ത്യരാജ്യങ്ങള്‍
    • നാമം Noun

      • കിഴക്കുദിക്ക്‌
      • പൗരസ്‌ത്യരാജ്യങ്ങള്‍
      • വിദൂര പൗരസ്‌ത്യ ദേശങ്ങള്‍
      • കിഴക്ക്‌
      • പൂര്‍വ്വപ്രദേശം
      • പൗരസ്‌ത്യദേശം
  2. Flows east

    • വിശേഷണം Adjective

      • കിഴക്കോട്ടൊഴുകുന്ന

    Near east

    • വിശേഷണം Adjective

      • കിഴക്കോട്ടു മുഖമായ
      • കിഴക്കുനിന്നു വരുന്ന
      • കിഴക്കുള്ള
      • പൗരസ്‌ത്യമായ

    East or west home is the best

    • നാമം Noun

      • ഏറ്റവും സുഖകരവും സുരക്ഷിതവും സ്വന്തം വീടാണ്‌

    East wind

    • നാമം Noun

      • കരക്കാറ്റ്‌
      • കിഴക്കന്‍കാറ്റ്‌

    Middle east

    • നാമം Noun

      • ഇന്ത്യയ്‌ക്കു പടിഞ്ഞാറുള്ള ഏഷ്യന്‍ രാജ്യങ്ങള്‍
      • മധ്യപൂര്‍വ്വം
      • തെക്കുപടിഞ്ഞാറ്‌ ഏഷ്യയും, വടക്കുകിഴക്ക്‌ ആഫ്രിക്കയും കൂടിചേര്‍ന്നുള്ള പ്രദേശം
      • പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍

    Near east

    • നാമം Noun

      • യൂറോപിന്റെ തൊട്ടു കിഴക്കുള്ള രാജ്യങ്ങള്‍

    North east

    • നാമം Noun

      • വടക്കുകിഴക്കന്‍ ഭാഗം
      • വടക്കുകിഴക്ക്‌
      • വടക്കുകിഴക്കന്‍
      • വടക്ക്കിഴക്ക്