Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Electronics

    • നാമം Noun

      • വാതകശൂന്യ മാധ്യമത്തിലോ വാതകത്തിലോ അര്‍ദ്ധവാഹിയിലോ വിദ്യുച്ഛക്തിയുടെ പ്രവര്‍ത്തനം സംബന്ധിച്ച ശാസ്‌ത്രവും സാങ്കേതികവിദ്യയും
      • നിര്‍വാതകത്തിലോ, വാതകത്തിലോ, അര്‍ദ്ധചാലകത്തിലോ വിദ്യുച്ഛക്തിയുടെ ചാലനം സംബന്ധിച്ച ശാസ്‌ത്രം
  2. Electric

    • വിശേഷണം Adjective

      • വിദ്യൂച്ഛക്തി സംബന്ധമായ
      • വിദ്യുച്ഛക്തിജന്യമായ
      • വിദ്യുത്‌ജനകമായ
      • ആലക്തികമായ
      • ഞെട്ടിപ്പിക്കുന്ന
      • വിദ്യുച്ഛക്തി സംബന്ധമായ
      • പ്രകമ്പിതമായ
      • ആവേശം ജ്വലിക്കുന്ന
      • വിദ്യുച്ഛക്തിയെ സംബന്ധിച്ച
      • വൈദ്യുതിയാല്‍ പ്രവര്‍ത്തിക്കുന്ന

    Electric chair

    • നാമം Noun

      • വധശിക്ഷ നല്‍കുന്നതിനുള്ള വൈദ്യുതീപ്രവര്‍ത്തിത കസേര

    Electric condenser

    • നാമം Noun

      • ആലക്തികശക്തി സംഭരണയന്ത്രം

    Electric field

    • നാമം Noun

      • വൈദ്യുതീമണ്‌ഡലം

    Electric fire

    • നാമം Noun

      • വിദ്യൂച്ഛക്തി പ്രവര്‍ത്തിതമായ ഹീറ്റര്‍

    Electric guitar

    • നാമം Noun

      • വൈദ്യുതീ പ്രവര്‍ത്തിത ഗിത്താര്‍

    Electric light

    • നാമം Noun

      • വിദ്യുദ്ദീപം
      • വിദ്യുത്‌പ്രകാശം