Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Elegance

    • നാമം Noun

      • സുഭഗത
      • ചാരുത്വം
      • ശോഭ
      • ഭംഗി
      • സൗന്ദര്യം
      • അംഗപ്പൊരുത്തം
      • അഴക്‌
      • രമണീയത
  2. Elegant

    • വിശേഷണം Adjective

      • അഴകുള്ള
      • സുഭഗമായ
      • രമണീയമായ
      • ലാളിത്യവും സൗകുമാര്യവുമുള്ള
      • ലക്ഷണവത്തായ
      • സുന്ദരമായ
      • ശ്ലീലമായ
      • വിശിഷ്ടമായ
      • ലക്ഷണമൊത്ത

    Elegiac

    • വിശേഷണം Adjective

      • വിലപിക്കുന്ന
      • വിലാപഗാനം സംബന്ധിച്ച
      • ശോകപൂര്‍ണ്ണമായ

    Elegy

    • നാമം Noun

      • വിലാപകാവ്യം
      • ശോകഗാനം
      • ശോകഗാനം
      • വിലാപകാവ്യവൃത്തത്തിലെഴുതിയ കവിത

    Pastoral elegy

    • നാമം Noun

      • ഗാമീണവിലാപകാവ്യം