വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Eleven ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Eleven ക്രിക്കറ്റ് പത്തിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള എണ്ണല്‍ സംഖ്യ പതിനൊന്നിനെക്കുറിക്കുന്ന ചിഹ്നം നാമം Noun 11 എന്ന അക്കം പതിനൊന്നുമണി ഫുട്‌ബാള്‍ മുതലായ കളികള്‍ക്കായി തിരഞ്ഞെടുത്ത 11പേര്‍ പതിനൊന്ന് Eleventh പതിനൊന്നാമത്തെ പതിനൊന്നാമതേത്ത് Eleventh വിശേഷണം Adjective പതിനൊന്നാമത്തേത് പതിനൊന്നാമത്ത് പതിനൊന്നിലൊന്ന് At the eleventh hour ക്രിയാവിശേഷണംAdverb അവസാനനിമിഷത്തില്‍ The eleven നാമം Noun ജൂഡാസിനെ കൂടാതുള്ള ക്രിസ്‌തുശിഷ്യഗണം Elevenses നാമം Noun കാലത്ത് 11 മണിയോടെ കഴിക്കുന്ന ലഘുഭക്ഷണം At the eleventh hour നാമം Noun അവസാന നിമിഷം Eleventh hour നാമം Noun പതിനൊന്നാം മണിക്കൂര്‍ അന്ത്യനിമിഷം അവസാന നിമിഷം