ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Ellipsis
-
നാമം Noun
- ശബ്‌ദലോപം
- ന്യൂനപദം
- അക്ഷരങ്ങളോ വാക്കുകളോ വിട്ടുകളഞ്ഞിരിക്കുന്നു എന്നതിനെ കാണിക്കുന്ന അടയാളങ്ങള്‍
- അര്‍ത്ഥം വ്യക്തമായിരിക്കേ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ വിട്ടുകളയല്‍
-
-
Ellipsoid
-
- ആയതവൃത്തജം
Elliptic
-
- വാക്കുകള്‍ വിട്ടുകളഞ്ഞ
Ellipsoid
-
വിശേഷണം Adjective
- നിരപ്പായ
Elliptic
-
വിശേഷണം Adjective
- അണ്‌ഡാകൃതിയായ
Ellipse
-
നാമം Noun
- കോഴിമുട്ടയുടെ രൂപം
- അണ്‌ഡവൃത്തം
- അണ്‌ഡാകൃതി
- അണ്‌ഡാകാരം
Hyperbola ellipse
-
നാമം Noun
- അത്യായതവൃത്തം
Ellipsoid
-
നാമം Noun
- ദീര്‍ഘവൃത്തം
- എല്ലാ ഭാഗങ്ങളും ഉപവൃത്തങ്ങളായിട്ടുള്ള ഘനപദാര്‍ത്ഥം
-












Click it and Unblock the Notifications