വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Endurance ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Endurance സഹനശീലം താങ്ങല്‍ നാമം Noun നൈരന്തര്യം സഹനശക്തി സഹിഷ്‌ണുത സഹിക്കാനൊക്കാത്ത അവസ്ഥ സ്ഥിരത ക്ഷാന്തി Endurable വിശേഷണം Adjective സഹിക്കാവുന്ന സഹ്യമായ Endured വിശേഷണം Adjective സഹിച്ച Enduring വിശേഷണം Adjective ശാശ്വതമായ നിലനില്‍ക്കുന്ന നശിക്കാത്ത ഈടു നില്‍ക്കുന്ന Enduringness നാമം Noun നിലനില്പ് Endure ക്രിയ Verb സഹിക്കുക ഉറച്ചു നില്‍ക്കുക നശിച്ചു പോകാതെ ഒരേ സ്ഥിതിയിലിരിക്കുക അനുഭവിക്കുക ക്ഷമിക്കുക താങ്ങുക ചുമക്കുക ഉറച്ചുനില്‍ക്കുക ഒത്തുപോവുക ഈടുനില്ക്കുക