Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Entire

    • വിശേഷണം Adjective

      • സമ്പൂര്‍ണ്ണമായ
      • സമഗ്രമായ
      • നിശ്ശേഷമായ
      • സമസ്‌തമായ
      • ആസകലമായ
      • അവിഭക്തമായ
      • അസമ്മിശ്രമായ
    • നാമം Noun

      • മുഴുവനായ
      • മുഴുവന്‍
      • നിശ്ലേഷമായ
  2. In its entirety

      • മുഴുവനായും
      • പൂര്‍ണമായും

    Entireness

    • വിശേഷണം Adjective

      • മുഴുവനായ

    Entirety

    • വിശേഷണം Adjective

      • മുഴുവനായി

    Entirety

    • നാമം Noun

      • പരിപൂര്‍ണ്ണത
      • പൂര്‍ണ്ണത
      • സമ്പൂര്‍ണ്ണത

    Entirety

    • ക്രിയ Verb

      • ആകെത്തുക