Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Epic

      • ഇതിഹാംസ
      • അഭ്രകാവ്യം
    • വിശേഷണം Adjective

      • മഹാകാവ്യലക്ഷണമുള്ള
      • വീരരസപ്രധാനമായ
      • ഐതിഹാസികമായ
    • നാമം Noun

      • ഇതിഹാസകാവ്യം
      • ഇതിഹാസം
      • മഹാകാവ്യം
      • വീരകാവ്യം
  2. Epicene

    • വിശേഷണം Adjective

      • ഉഭയലിംഗമായ

    Epicarp

    • നാമം Noun

      • കായുടെ പുറംതോട്‌
      • കായുടെ പുറന്തോട്
      • പഴങ്ങളുടെ പുറന്തൊലി

    Epicenter

    • നാമം Noun

      • ഭൂകമ്പത്തിന്റെ കേന്ദ്രബിന്ദു
      • മുഖ്യകാരണം

    Epicentre

    • നാമം Noun

      • ഭൂകമ്പ പ്രഭവകേന്ദ്രം

    Epics

    • നാമം Noun

      • ഇതിഹാസകാവ്യം

    Writer of epics

    • നാമം Noun

      • ഐതിഹാസികന്‍
      • ഇതിഹാസകാരന്‍

    Epicure

    • നാമം Noun

      • സുഖാസഭക്തന്‍
      • ഭോഗാസക്തന്‍
      • വിഷയാസക്തന്‍
      • ഭക്ഷണാസ്വാദകന്‍
      • രുചിവിദഗ്ദ്ധന്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍