Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Equestrian

    • വിശേഷണം Adjective

      • അശ്വവിദ്യാവിഷയകമായ
      • അശ്വാരൂഢമായ
      • കുതിരയെ സംബന്ധിച്ച
    • നാമം Noun

      • അശ്വാരൂഢന്‍
      • സര്‍ക്കസില്‍ കുതിരപ്പുറത്ത്‌ അഭ്യാസങ്ങള്‍ കാണിച്ച്‌ ഉപജീവനം നടത്തുന്നവന്‍
      • കുതിരസവാരിക്കാരന്‍