Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Escapism

    • നാമം Noun

      • യാഥാര്‍ത്യത്തില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത
      • പലായനപ്രവണത
  2. Escalade

    • നാമം Noun

      • ഏണിവച്ചു മതിലേറി ആക്രമിക്കല്‍
      • ദുര്‍ഗ്ഗലംഘനം

    De escalation

    • നാമം Noun

      • തീവ്രത കുറയ്‌ക്കല്‍
      • വേഗം കുറയ്‌ക്കല്‍

    Escalation

    • നാമം Noun

      • വിപുലീകരണം
      • കൂട്ടല്‍

    Escalator

    • നാമം Noun

      • യാത്രക്കരെ മുകളില്‍ കയറ്റുന്നതിനും താഴോട്ടിറക്കുന്നതിനുമുള്ള ചലനകോവണിപ്പടി
      • ചലിക്കും കോണി

    Escalope

    • നാമം Noun

      • ചെറു കഷണങ്ങളായി മുറിച്ച മത്സ്യം

    De escalate

    • ക്രിയ Verb

      • തീവ്രത കുറയ്‌ക്കുക
      • വേഗം കുറയ്‌ക്കുക

    Escalate

    • ക്രിയ Verb

      • ചലിക്കും കോണിമേല്‍ മേല്‍പോട്ടോ കീഴ്‌പോട്ടോ പോവുക
      • തീവ്രത കൂട്ടുക
      • ഘട്ടംഘട്ടമായി പെട്ടെന്ന്‌ ഉയരുക