Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Eternal

      • തുടര്‍ച്ചയായ

    Eternal

    • വിശേഷണം Adjective

      • ശാശ്വതമായ
      • അനന്തമായ
      • അനാദ്യന്തമായ
      • അനശ്വരമായ
      • നിത്യമായ
      • സനാതനമായ
      • നിതാന്തമായ
      • സന്തതമായ

    Coupe de etat

    • നാമം Noun

      • ഭരണം അട്ടിമറിക്കല്‍

    Etcher

    • നാമം Noun

      • കൊത്തുപണിക്കാരന്‍

    Etching

    • നാമം Noun

      • ചിത്രം കൊത്തല്‍
      • കൊത്തുചിത്രം
      • കൊത്തുപണി

    Eternal bliss

    • നാമം Noun

      • നിത്യാനന്ദം

    Etch

    • ക്രിയ Verb

      • ലോഹത്തിലും മറ്റു ആസിഡ്‌ കൊണ്ടു കൊത്തുപണി ചെയ്യുക
      • കൊത്തുപണി ചെയ്യുക
      • ആസിഡ്‌ കൊണ്ട്‌ കൊത്തുപണി ചെയ്യുക
      • മനസ്സില്‍ അഗാധമായി പതിപ്പിക്കുക