Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ethernet

    • സംജ്ഞാനാമം Proper noun

      • കമ്പ്യൂട്ടറുകളെ ഒരു തദ്ദേശ ശൃംഖലയിൽ യോജിപ്പിക്കുന്ന സംവിധാനം
  2. Ether

      • വിയത്ത്‌
      • ബോധം കെടുത്താനുപയോഗിക്കുന്ന ഒരു ദ്രവജൈവസംയുക്തം
      • മേഘങ്ങള്‍ക്കപ്പുറത്തുള്ള സൂക്ഷ്മാകാശം

    Ether

    • വിശേഷണം Adjective

      • മേഘങ്ങള്‍ക്കപ്പുറത്തുള്ള
      • ഈതര്‍

    Ethereal

    • വിശേഷണം Adjective

      • ദിവ്യമായ
      • വായുസംബന്ധിച്ച
      • സ്വര്‍ഗ്ഗീയമായ
      • ആകാശ സംബന്ധിയായ
      • അതിസൂക്ഷ്‌മമായ
      • അതിലോലമായ
      • അലൗകികമായ
      • വായുസമാനമായ

    Ether

    • നാമം Noun

      • ശൂന്യത
      • സൂക്ഷ്‌മാകാശം
      • പദാര്‍ത്ഥകണികകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നതായി കരുതപ്പെട്ടിരുന്ന അതീന്ദ്രിയ വസ്‌തു
      • ആല്‍ക്കഹാളിന്മേല്‍ അമ്ലം പ്രവര്‍ത്തിപ്പിച്ചാല്‍ ലഭിക്കുന്ന നിവര്‍ണ്ണവും ആവിയാകുന്നതുമായ ദ്രാവകം
      • ഈതര്‍ (നിറമില്ലാത്ത ദ്രാവകം)
      • ഒരു ദ്രവജൈവസംയുക്തം
      • മേഘങ്ങള്‍ക്കു മുകളിലെ വായുമണ്‌ഡലം