വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Ether ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Ether വിയത്ത് ബോധം കെടുത്താനുപയോഗിക്കുന്ന ഒരു ദ്രവജൈവസംയുക്തം മേഘങ്ങള്‍ക്കപ്പുറത്തുള്ള സൂക്ഷ്മാകാശം വിശേഷണം Adjective മേഘങ്ങള്‍ക്കപ്പുറത്തുള്ള ഈതര്‍ നാമം Noun ശൂന്യത സൂക്ഷ്‌മാകാശം പദാര്‍ത്ഥകണികകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നതായി കരുതപ്പെട്ടിരുന്ന അതീന്ദ്രിയ വസ്‌തു ആല്‍ക്കഹാളിന്മേല്‍ അമ്ലം പ്രവര്‍ത്തിപ്പിച്ചാല്‍ ലഭിക്കുന്ന നിവര്‍ണ്ണവും ആവിയാകുന്നതുമായ ദ്രാവകം ഈതര്‍ (നിറമില്ലാത്ത ദ്രാവകം) ഒരു ദ്രവജൈവസംയുക്തം മേഘങ്ങള്‍ക്കു മുകളിലെ വായുമണ്‌ഡലം Ethereal വിശേഷണം Adjective ദിവ്യമായ വായുസംബന്ധിച്ച സ്വര്‍ഗ്ഗീയമായ ആകാശ സംബന്ധിയായ അതിസൂക്ഷ്‌മമായ അതിലോലമായ അലൗകികമായ വായുസമാനമായ Ethernet സംജ്ഞാനാമം Proper noun കമ്പ്യൂട്ടറുകളെ ഒരു തദ്ദേശ ശൃംഖലയിൽ യോജിപ്പിക്കുന്ന സംവിധാനം