Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Evangel

    • നാമം Noun

      • സുവിശേഷം
      • സദ്വര്‍ത്തമാനം
  2. Evangelic

      • അര്‍പ്പിതമായ
      • സുവിശേഷാനുസാരമായ
      • ഒരു ക്രൈസ്തവസഭയെ സംബന്ധിച്ച

    Evangelical

    • വിശേഷണം Adjective

      • സുവിശേഷാനുസാരമായ
      • ഈശ്വരഭക്തിയുള്ള

    Evangelicalism

    • നാമം Noun

      • ക്രിസ്‌തുവിന്റെ ചരിത്രം

    Evangelist

    • നാമം Noun

      • ക്രിസ്‌തുവിന്റെ ചരിത്രമെഴുതിയ നാലുപേരില്‍ ഒരാള്‍
      • സുവിശേഷ പ്രസംഗകന്‍
      • സുവിശേഷപ്രവര്‍ത്തകന്‍
      • സഞ്ചരിച്ച് ക്രിസ്തുമതപ്രസംഗം നടത്തുന്നയാള്‍

    Evangelization

    • നാമം Noun

      • സുവിശേഷവൽക്കരണം

    Evangelize

    • ക്രിയ Verb

      • സുവിശേഷപ്രസംഗം ചെയ്യുക