Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Exaggerate

    • ക്രിയ Verb

      • അത്യുക്തി കലര്‍ത്തുക
      • ഉള്ളതിലും വലുതാക്കിപ്പറയുക
      • അതിശയോക്തി കലര്‍ത്തി വര്‍ണ്ണിക്കുക
      • അതിശയോക്തി കലര്‍ത്തുക
      • കൂട്ടിപ്പറയുക
      • വിപുലീകരിച്ചു പറയുക
      • വലിച്ചുനീട്ടിപ്പറയുക
  2. Exaggerated

    • വിശേഷണം Adjective

      • അതിശയോക്തികലര്‍ന്ന

    Exaggerated argument

    • നാമം Noun

      • അതിശയോക്തികലര്‍ന്ന വാദം