Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Expansive

    • വിശേഷണം Adjective

      • വിടരുന്ന
      • വികസ്വരമായ
      • എല്ലാ വിസ്‌തരിച്ചു പറയുന്ന സ്വഭാവമുള്ള
      • വികസിക്കാന്‍ വെന്പുന്ന
      • വ്യാപ്തിയുള്ള
      • സംസാരിക്കാന്‍ വെന്പുന്ന
  2. Expansiveness

      • വ്യാപ്‌തി

    Expansiveness

    • നാമം Noun

      • വിശാലത
      • പരപ്പ്‌
      • വ്യാപനം
      • വിശാലഹൃദയത്വം
      • മഹാമനസ്‌ക്കത
      • വികസ്വരത