Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Familial

    • വിശേഷണം Adjective

      • കുടുംബസംബന്ധമായ
      • കുടുംബപരമായ
  2. Familiar

    • വിശേഷണം Adjective

      • പരിചയമുള്ള
      • സുപരിചിതമായ
      • സുവിദിതമായ
      • ഗൗരവമില്ലാത്ത
      • അടുപ്പമുള്ള
      • പഴക്കമുള്ള
      • പരിചിതമായ
      • അറിയപ്പെടുന്ന
      • നന്നായറിയാവുന്ന
      • ഔപചാരികതയില്ലാത്ത

    Familiar

    • നാമം Noun

      • ഉറ്റസ്‌നേഹിതന്‍
      • സഹവാസി
      • പൂര്‍ണ്ണമായ അറിവുള്ള
      • നിത്യപരിചിതമായ

    Familiarity

    • നാമം Noun

      • സഹവാസം
      • സംസക്തി
      • ചങ്ങാത്തം
      • അടുപ്പം
      • മമത
      • സുപരിചയം
      • അതിപരിചയം
      • അനൗപചാരികത
      • പരിചിതത്വം
      • അടുത്തുപരിചയം

    Familiarization

    • നാമം Noun

      • പരിചയം
      • തഴക്കം

    Pater familias

    • നാമം Noun

      • കുടുംബത്തിലെ കാരണവര്‍

    Familiarization

    • ക്രിയ Verb

      • പഴക്കല്‍

    Familiarize

    • ക്രിയ Verb

      • പരിചയിപ്പിക്കുക
      • പരിശീലിപ്പിക്കുക
      • പഴക്കുക
      • അഭ്യസിപ്പിക്കുക
      • ശീലിപ്പിക്കുക
      • പരിചിതമാക്കുക