Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Paternal

    • വിശേഷണം Adjective

      • പിതൃനിര്‍വിശേഷമായ
      • പൈതൃകമായ
      • പിതൃതുല്യമായ
      • പിതാവിന്റേതായ
      • പിതുരാര്‍ജ്ജിതമായ
      • പിതാവിനെ സംബന്ധിച്ച
      • അച്ഛനുസമമായ

    Paternally

    • വിശേഷണം Adjective

      • പൈതൃകമായ
      • പിതൃനിര്‍വ്വിശേഷമായി
      • പൈതൃരമായി

    Pater familias

    • നാമം Noun

      • കുടുംബത്തിലെ കാരണവര്‍

    Paterfamilias

    • നാമം Noun

      • കുടുംബനാഥന്‍

    Paternal blessing

    • നാമം Noun

      • പിതാവിന്റെ ആശിസ്സ്‌

    Paternal great grandfather

    • നാമം Noun

      • പ്രപിതാമഹന്‍
      • അച്ഛന്റെ മുതുമുത്തച്ഛന്‍

    Paternal property

    • നാമം Noun

      • പിതൃസ്വത്ത്‌

സാദൃശ്യമുള്ള മറ്റു പദങ്ങള്‍