ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Familiarize
-
ക്രിയ Verb
- പരിചയിപ്പിക്കുക
- പരിശീലിപ്പിക്കുക
- പഴക്കുക
- അഭ്യസിപ്പിക്കുക
- ശീലിപ്പിക്കുക
- പരിചിതമാക്കുക
-
-
Familial
-
വിശേഷണം Adjective
- കുടുംബസംബന്ധമായ
- കുടുംബപരമായ
Familiar
-
വിശേഷണം Adjective
- പരിചയമുള്ള
- സുപരിചിതമായ
- സുവിദിതമായ
- ഗൗരവമില്ലാത്ത
- അടുപ്പമുള്ള
- പഴക്കമുള്ള
- പരിചിതമായ
- അറിയപ്പെടുന്ന
- നന്നായറിയാവുന്ന
- ഔപചാരികതയില്ലാത്ത
Familiar
-
നാമം Noun
- ഉറ്റസ്‌നേഹിതന്‍
- സഹവാസി
- പൂര്‍ണ്ണമായ അറിവുള്ള
- നിത്യപരിചിതമായ
Familiarity
-
നാമം Noun
- സഹവാസം
- സംസക്തി
- ചങ്ങാത്തം
- അടുപ്പം
- മമത
- സുപരിചയം
- അതിപരിചയം
- അനൗപചാരികത
- പരിചിതത്വം
- അടുത്തുപരിചയം
Familiarization
-
നാമം Noun
- പരിചയം
- തഴക്കം
Pater familias
-
നാമം Noun
- കുടുംബത്തിലെ കാരണവര്‍
Familiarization
-
ക്രിയ Verb
- പഴക്കല്‍
-












Click it and Unblock the Notifications