Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Farctate

    • നാമം Noun

      • അമിതമായ് ഭക്ഷണം കഴിച്ച നില
  2. Farce

      • പരിഹാസക്കൂത്ത്‌
      • പരിഹാസക്കൂത്ത്
      • അസഭ്യമായ ലഘുനാടകം
      • കോമാളിത്തം

    Farcical

    • വിശേഷണം Adjective

      • അസംഗതമായ
      • അപഹാസ്യമായ
      • വെറും പ്രഹസനമായ
      • കാട്ടിക്കൂട്ടലായ
      • ഹാസ്യകരമായ
      • അപരൂപമായ
      • കോപ്പിരാട്ടിയായ
      • ഫലിതമായ

    Farcically

    • വിശേഷണം Adjective

      • തമാശയായി

    Farce

    • നാമം Noun

      • കപടവേഷം
      • പ്രഹസനം
      • വെറും പടം
      • പ്രഹസനനാടകം
      • വികടനാടകം

    Mono act farce

    • നാമം Noun

      • ഒരു തരം ഏകാഭിനയ പ്രഹസനം

    Farcify

    • ക്രിയ Verb

      • പ്രഹസനമാക്കുക