ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Favour
-
നാമം Noun
- ആനുകൂല്യം
- അനുകമ്പ
- കനിവ്
- കാരുണ്യം
- ചായ്‌വ്
- ദയ
- പ്രീതി
- സൗമനസ്യം
- ഉപകാരം
- കൃപ
- പക്ഷഭേദം
- ഹൃദയപൂര്‍വ്വമായ താല്‍പര്യം
- സഹായസന്നദ്ധത
- ഒത്താശ
-
ക്രിയ Verb
- അനുഗ്രഹിക്കുക
- സഹായിക്കുക
- പ്രസാദിപ്പിക്കുക
- പിന്‍തുണ നല്‍കുക
- ആനുകൂല്യം കാണിക്കുക
- ആഭിമുഖ്യം
- അനുകമ്പ കാട്ടുക
- ദാക്ഷിണ്യം കാട്ടുക
- കനിവ്
- ദാക്ഷണ്യം
-
-
Without favour and fear
-
- ഭയമോ പക്ഷപാതമോ കൂടാതെ
Favourable
-
വിശേഷണം Adjective
- തൃപ്‌തികരമായ
- അനുകൂലമായ
- ഹിതകരമായ
- അനുമതിനല്‍കുന്ന
- സഹായകരമായ
- പിന്താങ്ങുന്ന
- അംഗീകരിക്കുന്ന
- അനുമതികൊടുക്കുന്ന
- തൃപ്തികരമായ
- അനുമതികൊടുക്കുന്ന
- ഹിതമായ
- സ്നേഹമായ
Popular favour
-
നാമം Noun
- പൊതുജനാനുകൂല്യം
Wedding favour
-
നാമം Noun
- മംഗലപുഷ്‌പാവലി
- വിവാഹത്തിന് വധുവും വരനും വിരുന്നുകാര്‍ക്ക് നല്‍കുന്ന ഉപഹാരം
Favourable time
-
നാമം Noun
- അനുകൂലസമയം
Curry favour
-
- മുഖസ്തുതി കൊണ്ട്അധികാരികളിൽനിന്നു കാരൃം നേടുക
To favour
-
ക്രിയ Verb
- അനുകൂലിക്കുക
-












Click it and Unblock the Notifications