Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Featherbrained

    • വിശേഷണം Adjective

      • അല്‌പബുദ്ധിയായ
      • ലഘുബുദ്ധിയായ
  2. Feather

    • വിശേഷണം Adjective

      • ആരോഗ്യമുള്ള
      • (മനുഷ്യര്‍) വേട്ടയാടുന്ന പക്ഷി
      • അന്പിന്‍ചിറക്

    A feather in one's cap

    • ഭാഷാശൈലി Idiom

      • തിളക്കമാര്‍ന്ന നേട്ടം

    Birds of a feather

    • ഭാഷാശൈലി Idiom

      • സമാനമായ സ്വഭാവമുള്ളവര്‍

    Birds of a feather

    • നാമം Noun

      • ഒരേ തൂവല്‍പ്പക്ഷികള്‍
      • ഒരേ സ്വഭാവവും ചിന്താഗതിയുമുള്ളവര്‍

    Feather

    • നാമം Noun

      • ചിറക്‌
      • പക്ഷം
      • തൂവല്‍
      • പൂട
      • പക്ഷിത്തൂവല്‍
      • അഭിമാനകരമായ നേട്ടം
      • തൂവല്‍പോലുള്ള വസ്‌തു
      • ഒരേ തരക്കാരായ ആളുകള്‍
      • വേട്ടയാടുന്ന പക്ഷി

    Feather bed

    • നാമം Noun

      • തൂവല്‍ നിറച്ച കിടക്ക

    Feather

    • ക്രിയ Verb

      • പറപ്പിക്കുക
      • ഭീരുത്വം കാണിക്കുക
      • തൊങ്ങല്‍ വയ്‌ക്കുക
      • പക്ഷിയെ കൊല്ലാതെ തൂവല്‍ നീക്കുക
      • തൂവല്‍വച്ചു കെട്ടുക
      • തൂവല്‍ കൊണ്ട്‌ പൊതിയുക
      • തൂവലുണ്ടാവുക
      • തൂവല്‍ മുളയ്‌ക്കുക
      • പ്രത്യേക രീതിയില്‍ തുഴ ചലിപ്പിക്കുക