Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Crop

      • കൊയ്‌തെടുത്തത്‌
      • ഊറക്കിട്ടതോല്‍
      • മുടി വെട്ട്
      • കൃഷി ഉല്‍പന്നം
      • പറ്റെ വെട്ടിയ മുടി

    Cash crop

    • നാമം Noun

      • നാണ്യവിള

    Crop

    • നാമം Noun

      • ധാന്യം
      • ധാന്യവിള
      • വിളവ്‌
      • കൃഷിച്ചെയ്യുന്ന ധാന്യങ്ങള്‍
      • പക്ഷിയുടെ കണ്‌ഠസഞ്ചി
      • ധാന്യദ്രവ്യം

    Crop circle

    • നാമം Noun

      • പരന്ന ആകൃതിയില്‍ ഒരു വൃത്തമായിത്തീര്‍ന്ന കൃഷിഭൂമി

    Feathers

    • നാമം Noun

      • തൂവലുകള്‍

    Crop

    • ക്രിയ Verb

      • വെട്ടുക
      • മുടിവെട്ടുക
      • കൊയ്യുക
      • പറിച്ചെടുക്കുക
      • വിളവെടുക്കുക
      • ഉത്‌പാദിപ്പിക്കുക
      • പൊട്ടിച്ചെടുക്കുക

    Crop up

    • ക്രിയ Verb

      • പെട്ടെന്നു പ്രത്യക്ഷപ്പെടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "To crop someone s feathers"