Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Federalism

    • നാമം Noun

      • സംയുക്തസംസ്ഥാന വ്യവസ്ഥിതി
      • സംഘരാജ്യതത്ത്വം
  2. Federal

    • വിശേഷണം Adjective

      • സംയുക്തമായ
      • ആഭ്യന്തരകാര്യങ്ങളില്‍ സ്വാതന്ത്യ്രം നിലനിര്‍ത്തിക്കൊണ്ട്‌ പല സംസ്ഥാനങ്ങള്‍ ഒരുമിച്ചു ചേരുന്ന ഭരണസമ്പ്രദായത്തെ സംബന്ധിച്ച
      • കേന്ദ്രീകൃത ഭരണത്തെ അനുകൂലിക്കുന്ന
      • സംഘാതികമായ
      • സംഘരാജ്യഭരണപരമായ
      • കേന്ദ്രഭരണപരമായ
      • ഉടന്പടിയാല്‍ ഒന്നിച്ചുചേര്‍ന്ന

    Federative

    • വിശേഷണം Adjective

      • സംയകുതഭരണമായ
      • സംയുക്തരാഷ്‌ട്രമായ

    Federally

    • ക്രിയാവിശേഷണംAdverb

      • സംഘരാജ്യഭരണപരമായി

    Federalists

    • നാമം Noun

      • സംഘരാജ്യഭരണാനുകൂലി

    Federation

    • നാമം Noun

      • സംയുക്ത ഭരണം
      • സംയുക്തതരാഷ്‌ട്രം
      • സംയുക്തഭരണം
      • സംയുക്ത രാജ്യം
      • രാജ്യസംഘം
      • ഉടന്പടി
      • സംയുക്തരാജ്യം

    Federalize

    • ക്രിയ Verb

      • ഉടമ്പടിയില്‍ ഒന്നായി ചേര്‍ക്കുക

    Federate

    • ക്രിയ Verb

      • സംയുക്തമാക്കുക
      • കേന്ദ്രഭരണത്തിന്‍ കീഴിലാവുക
      • സന്ധിയുക്തമാവുക
      • ഉടമ്പടിയാല്‍ ചേരുക
      • ഒരു ഫെഡറേഷനായി ചേരുക
      • സംയുക്തമാകുക
      • പരസ്പരം സംയോജിക്കുക