Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ferment

      • പുളിപ്പ്
      • വാറ്റ്
      • പതയല്‍
    • നാമം Noun

      • കുഴപ്പം
      • കോലാഹലം
      • ദീപനരസം
      • പുളിപ്പ്‌
      • കിണ്വം
      • കലക്കം
      • ഫേര്‍മെന്റ്‌
      • പുളിപ്പിക്കുന്ന സാധനം
    • ക്രിയ Verb

      • വാറ്റുക
      • ക്ഷോഭിപ്പിക്കുക
      • പ്രക്ഷോഭിപ്പിക്കുക
      • പുളിപ്പിക്കുക
      • തിളപ്പിക്കുക
      • മദ്യം വാറ്റുക
      • നുരപ്പിക്കുക
      • ഇളക്കമുണ്ടാക്കുക
  2. Fermentation

      • വാറ്റ്‌
      • അന്തഃക്ഷോബം
      • പതച്ചുപൊങ്ങല്‍

    Fermentable

    • വിശേഷണം Adjective

      • പുളിപ്പിക്കുന്നതായ
      • ക്ഷോഭിക്കുന്നതായ

    Fermentative

    • വിശേഷണം Adjective

      • നുരപ്പിക്കുന്ന
      • പതവരുത്തുന്ന

    Fermented

    • വിശേഷണം Adjective

      • പുളിപ്പിച്ച

    Fermentation

    • നാമം Noun

      • അന്തഃക്ഷോഭം
      • പഞ്ചസാര അടങ്ങിയ പദാര്‍ത്ഥങ്ങളെ പുളിപ്പിച്ച്‌ ലഹരിപാനീയങ്ങള്‍ വാറ്റിയെടുക്കല്‍
      • പതപ്പിക്കല്‍

    Fermentation

    • ക്രിയ Verb

      • പുളിക്കല്‍
      • കലങ്ങിമറിയല്‍
      • പുളിപ്പിക്കല്‍
      • നുരപ്പ്