ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Fertilizer
-
നാമം Noun
- വളം
- രാസവളം
- സമൃദ്ധകം
- പുഷ്ടിപ്പെടുത്തുന്ന വസ്തു
-
-
Fertile
-
വിശേഷണം Adjective
- സമൃദ്ധമായ
- ബഹുലമായ
- ഫലപുഷ്‌ടിയുള്ള
- ബഹുഫലമായ
- ഫലഭൂയിഷ്‌ഠമായ
- വളക്കൂറുള്ള
- സസ്യസമൃദ്ധമായ
- ആശയസമൃദ്ധിയുള്ള
- ബഹുസസ്യമുള്ള
- മുളയ്ക്കുന്ന
- ഉത്പാദനക്ഷമതയുള്ള
- ഫലഭൂയിഷ്ഠമായ
Fertigation
-
നാമം Noun
- വളം ജലസേജനത്തിലൂടെ നൽകൽ
Fertile ground
-
നാമം Noun
- ആശയങ്ങളും അഭിപ്രായങ്ങളും മറ്റും വികസിച്ചുവരാന്‍ സഹായിക്കുന്ന സാഹചര്യം
Fertile milch cow
-
നാമം Noun
- കറവപ്പശു
Fertile sail
-
നാമം Noun
- ഫലഭൂയിഷ്‌ഠമായ മണ്ണ്
Fertiliser
-
നാമം Noun
- വളം
Fertilise
-
ക്രിയ Verb
- വളമിടുക
- ഗര്‍ഭം ധരിപ്പിക്കുക
- ഫലപുഷ്‌ടമാക്കുക
- ഫലദീകരിക്കുക
- പരാഗണം നടത്തുക
-












Click it and Unblock the Notifications