ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Field
-
- കണ്ടം
- പാടം
- പ്രവര്‍ത്തനതലം
-
നാമം Noun
- അവസരം
- സന്ദര്‍ഭം
- ആനുകൂല്യം
- പശ്ചാത്തലം
- വയല്‍
- നിലം
- മൈതാനം
- കളിസ്ഥലം
- പ്രവര്‍ത്തനരംഗം
- വിളഭൂമി
- ചിത്രത്തിന്റെയും നാണയത്തിന്റേയും മറ്റും ഉപരിതലം
- പഠനമണ്‌ഡലം
- മേച്ചില്‍
- വിശാലപ്പരപ്പ്
- യുദ്ധക്കളം
- പ്രവൃത്തിക്കുള്ള വിഷയം
- റെക്കോര്‍ഡ് രൂപത്തിലുള്ള ഡാറ്റയുടെ ഒരു ഘടകം
- മണ്ണില്‍ നിന്നുള്ള പ്രകൃതിവിഭവങ്ങള്‍ കുഴിച്ചെടുക്കുന്ന സ്ഥലം
- ഫീല്‍ഡുചെയ്യുന്ന ആള്‍
- കര്‍മ്മക്ഷേത്രം
-
ക്രിയ Verb
- ക്രിക്കറ്റില്‍ പന്തെറിഞ്ഞുകൊടുക്കുക
- കൈകാര്യംചെയ്യുക
- വോട്ടു പിടിക്കുക
- ക്രിക്കറ്റില്‍ ഫീല്‍ഡു ചെയ്യുക
- പന്ത് പിടിച്ച് തിരിച്ചെറിയുക
-
-
Address field
-
നാമം Noun
- കമ്പ്യൂട്ടറില്‍ നാം കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അഡ്രസ്സ് ഉള്‍ക്കൊള്ളുന്ന ഭാഗം
Battile field
-
നാമം Noun
- യുദ്ധക്കളം
- യുദ്ധഭൂമി
Battle field
-
നാമം Noun
- പോര്‍ക്കളം
- പോര്‍ക്കളം
- യുദ്ധക്കളം
- അടര്‍ക്കളം
- യുദ്ധഭൂമി
Coal field
-
നാമം Noun
- കല്‍ക്കരിഖനനം ചെയ്യുന്ന പ്രദേശം
Corn field
-
നാമം Noun
- ചോളവയല്‍
Electric field
-
നാമം Noun
- വൈദ്യുതീമണ്‌ഡലം
Enter the field
-
ക്രിയ Verb
- പ്രവര്‍ത്തിച്ചു വിജയംവരിക്കാനായി രംഗത്തിറങ്ങുക
-












Click it and Unblock the Notifications