ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Fin
-
നാമം Noun
- പത്രം
- മീന്‍ചിറക്
- റോക്കറ്റിന്റെയും വിമാനത്തിന്റെയും മറ്റും പൃഷ്‌ഠഭാഗത്തുള്ള പരന്ന തള്ളിനില്‍ക്കുന്ന ഭാഗം
- വായുവിലൂടെയുള്ള സഞ്ചാരഗതി നിയന്ത്രിക്കുന്നതിന് വിമാനത്തിന്റെയും റോക്കറ്റിന്റെയും മറ്റും വശങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ചിറകുകള്‍
- മീന്‍ചിറക്
- നീന്തല്‍വസ്ത്രത്തിലെ പരന്ന ചിറക്
- വിമാനത്തിന്‍റെയും അന്തര്‍വാഹിനിയുടെയും പുറകിലുള്ള ഉപകരണം
-
-
Final
-
- മാറ്റമില്ലാത്ത
- ഒടുവിലത്തെ
- അവസാനത്തെ
- അന്തിമം
Final beatitude
-
- പരമാനന്ദപദപ്രാപ്‌തി
Final
-
വിശേഷണം Adjective
- സുനിശ്ചിതമായ
- പരമമായ
- തീര്‍ച്ചയായ
- അന്തിമമായ
- ആത്യന്തികമായ
- അവസാനത്തിലുള്ള
Tail fin
-
നാമം Noun
- ഒരു വിമാനത്തിന്റെ ലംബമായ വാൽഘടനയുടെ ഭാഗമായ ഒരു സ്റ്റെബിലൈസർ
Cup final
-
നാമം Noun
- കപ്പ്‌ജേതാവ് (കളിയില്‍)
- ഒരു മത്സരത്തിലെ അവസാനത്തെ കളി
Final
-
നാമം Noun
- അവസാനക്കളി
- പത്രത്തിന്റെ ഒരു ദിവസത്തെ അവസാനപ്പതിപ്പ്
- ഒടുക്കത്തെ
Finagle
-
ക്രിയ Verb
- തട്ടിയെടുക്കുക
-












Click it and Unblock the Notifications