Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Flap

      • അടിക്കുക
      • ഇളക്കം
      • തൂങ്ങല്‍
      • ചെവി വട്ടംപിടിക്കുക
      • കടയുന്ന ശബ്ദം
    • നാമം Noun

      • അടപ്പ്‌
      • സംഭ്രമം
      • മൂടി
      • ചിറക്‌
      • തൂക്കുപലക
      • കുടച്ചല്‍ ശബ്‌ദം
      • ഫ്‌ളാപ്‌
      • വിമാനത്തിന്റെ ചിറക്‌
      • വെകിളി
    • ക്രിയ Verb

      • തൂങ്ങിക്കിടക്കുക
      • ആടുക
      • ചലിപ്പിക്കുക
      • പരിഭ്രമിക്കുക
      • ചിറകടിക്കുക
      • വീശിയടിക്കുക
      • അടിക്കല്‍
      • ചിറകടിച്ചു പറക്കുക
      • മെല്ലെ തട്ടുക
      • ചിറക്‌ ചലിപ്പിക്കുക
  2. Flapping

    • വിശേഷണം Adjective

      • ആട്ടുന്ന
      • വീശുന്ന

    Flapdoodle

    • നാമം Noun

      • വ്യര്‍ത്ഥജല്‍പനം

    Flapjack

    • നാമം Noun

      • കിണ്ണത്തപ്പം
      • കലത്തപ്പം

    Flapper

    • നാമം Noun

      • യുവതി
      • ചിറക്‌
      • തൂങ്ങിക്കിടക്കുന്ന വസ്‌തു
      • ആടിപ്പാടിനടക്കുന്ന യുവതി
      • വീശുന്ന ആള്‍
      • പക്ഷി ഓട്ടിയന്ത്രം
      • തൂങ്ങിക്കിടക്കുന്ന ഭാഗം

    Flapping of the wings

    • നാമം Noun

      • ചിറകടി