Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Flirt

    • നാമം Noun

      • വിലസല്‍
      • പ്രമചാപല്യം കാട്ടുന്നവള്‍
      • ഇളക്കക്കാരി പെണ്‍കുട്ടി
      • ശൃംഗാരി
      • പാറി നടക്കല്‍
      • വിട്ടുവിട്ടു പറക്കല്‍
    • ക്രിയ Verb

      • ചലിപ്പിക്കുക
      • വിചാരിക്കുക
      • ശൃംഗരിക്കുക
      • ദ്രുതഗതിയില്‍ ചലിക്കുക
      • പ്രേമചാപല്യം കാണിക്കുക
      • വിലസുക
      • അപകടം കയ്യിലെടുക്കുക
      • അപകടം വച്ച്‌ കളിക്കുക
      • കൊഞ്ചിക്കുഴയുക
      • പഞ്ചാരയടിക്കുക
  2. Flirtatious

    • വിശേഷണം Adjective

      • വിലാസിനിയായ
      • പ്രമലോലുപമായ

    Flirtation

    • നാമം Noun

      • പ്രമചാപല്യം കാണിക്കല്‍
      • കൊഞ്ചല്‍
      • പ്രമലീല

    Flirting woman

    • നാമം Noun

      • ശൃംഗാരി

    Flirtation

    • ക്രിയ Verb

      • ശൃംഗരിക്കല്‍