Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Flog into the ground

    • ഭാഷാശൈലി Idiom

      • സ്വയം (അവനവനില്‍ത്തന്നെ) അമിതമായ ജോലി ഏല്‌പിക്കുക
  2. Flog a dead horse

    • ഭാഷാശൈലി Idiom

      • വൃഥാ പരിശ്രമിക്കുക
      • പാഴ്‌വേല ചെയ്യുക

    Flog oneself to death

    • ഭാഷാശൈലി Idiom

      • സ്വയം (അവനവനില്‍ത്തന്നെ) അമിതമായ ജോലി ഏല്‌പിക്കുക

    Flog to death

    • ഭാഷാശൈലി Idiom

      • ബോറടിപ്പിക്കുക

    Flog

    • ക്രിയ Verb

      • വിലക്കുക
      • അടിക്കുക
      • പ്രഹരിക്കുക
      • തല്ലുക
      • ചമ്മട്ടികൊണ്ട്‌ അടിക്കുക
      • പ്രഹരിച്ച്‌ മുന്നോട്ടുകൊണ്ടുപോകുക
      • വെറുതെ പാടുപെടുക
      • ചാട്ടയ്‌ക്കടിക്കുക
      • കഠിനയത്നം ചെയ്ത് തകരാറു പരിഹരിക്കുക
      • പ്രഹരിച്ച് ദുര്‍ഗുണങ്ങള്‍ക്ക് ചികിത്സിക്കുക

    Flog a dead horse

    • ക്രിയ Verb

      • ഊര്‍ജ്ജം പാഴാക്കുക

    Flog to death

    • ക്രിയ Verb

      • മുഷിപ്പിക്കുക

    To flog hard

    • ക്രിയ Verb

      • ചാട്ടയടിക്കുക