Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Floodlight

    • നാമം Noun

      • തീക്ഷ്‌ണപ്രകാശമുള്ള കൃത്രിമദീപം
      • കളിസ്ഥലവും മറ്റും പ്രകാശിപ്പിക്കാനുള്ള ദീപജാലം
    • ക്രിയ Verb

      • തീക്ഷ്‌ണവെളിച്ചത്താല്‍ പ്രകാശിതമാവുക
  2. Flood

      • പ്രവാഹം
      • വെള്ളപ്പൊക്കം

    Flash flood

    • നാമം Noun

      • പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം

    Flood

    • നാമം Noun

      • ബാഹുല്യം
      • വെള്ളപ്പൊക്കം
      • വേലിയേറ്റം
      • ആധിക്യം
      • ധാര
      • ജലപ്രളയം
      • സ്രോതസ്സ്‌
      • പ്രളയം
      • പെരുവെള്ളം

    Flood gate

    • നാമം Noun

      • ചീര്‍പ്പ്‌
      • ജലനിര്‍ഗമം

    Flood light

    • നാമം Noun

      • തീക്ഷ്‌ണപ്രകാശമുള്ള കൃത്രിമദീപം

    Flood

    • ക്രിയ Verb

      • പ്രവഹിക്കുക
      • കവിഞ്ഞൊഴുകുക
      • അടിച്ചു കയറ്റുക
      • നിറയുക
      • വെള്ളം നിറയ്‌ക്കുക
      • ധാരാളമായി വരുക
      • നിറഞ്ഞു തുളുമ്പുക
      • വെള്ളം തുറന്നുവിടുക
      • വെള്ളം പെരുകുക

    Flood light

    • ക്രിയ Verb

      • നാടകീയമായവതരിപ്പിക്കുക