വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Flush ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Flush അരുണിമ നാണിക്കുക ഫ്‌ളഷ് വെള്ളം ഒഴിച്ച് കഴുകുക പെട്ടെന്നുള്ള പ്രവാഹം വിശേഷണം Adjective സമൃദ്ധമായ ധാരാളമായ ഒരേ നിരപ്പിലുള്ള നേര്‍ക്കായ നാമം Noun സമൃദ്ധി സംഭ്രാന്തി ഒഴുക്ക് പെട്ടെന്നുള്ള മനഃക്ഷോഭം വെള്ളത്തിന്റെ മുന്നോട്ടു കുതിക്കല്‍ രക്തത്തുടുപ്പ് മുഖകാന്തി ആത്മഹര്‍ഷം നാണിക്കല്‍ മുഖം ചുവക്കല്‍ വെള്ളം പ്രവഹിപ്പിക്കല്‍ പുതിയനാമ്പ് ഒരു തരം ചീട്ടുകളി ക്രിയ Verb നാണിപ്പിക്കുക അരുമവദനാകുക പെട്ടെന്നു സമൃദ്ധമായും പ്രവഹിക്കുക പെട്ടെന്നു മുഖം ചുവക്കുക ഫ്‌ളഷ് ഉപയോഗിക്കുക വെള്ളം ഒഴിച്ചു ശുദ്ധീകരിക്കുക ഹര്‍ഷോന്മാദമുണ്ടാക്കുക മുഖം ചുവക്കുക വെള്ളത്തില്‍ ഒഴുകുക Flushed വിശേഷണം Adjective ഹര്‍ഷോന്മാദമുള്ള അരുണിതമായ ലോഹിതമായ In the first flush ഭാഷാശൈലി Idiom പൂര്‍ണ്ണ യൗവ്വനത്തില്‍ Hot flush നാമം Noun ആര്‍ത്തവവിരാമത്തില്‍ സ്‌ത്രീക്ക് ഇടയ്‌ക്കിടെയുണ്ടാകുന്ന അത്യുഷ്‌ണ അനുഭവം Flush tank നാമം Noun ശൌചാലയത്തില്‍ വെള്ളം ആവശ്യാനുസരണം ഉപയോഗിക്കുന്നതിനുള്ള വെള്ളം ശേഖരിച്ചു വയ്ക്കുന്നതിനുള്ള സംഭരണി Flush out ക്രിയ Verb പുറത്തേക്കു തള്ളുക