Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Follow through

    • ഉപവാക്യ ക്രിയPhrasal verb

      • അവസാനംവരെ തുടരുക
  2. Follow in footsteps

    • ഭാഷാശൈലി Idiom

      • പാത പിന്തുടരുക

    Follow one's nose

    • ഭാഷാശൈലി Idiom

      • നേരേ പോവുക
      • സഹജവാസന പിന്തുടരുക

    Follow

    • ക്രിയ Verb

      • വര്‍ണ്ണിക്കുക
      • പിന്തുടരുക
      • മനസ്സിലാക്കുക
      • സംഭവിക്കുക
      • അനുകരിക്കുക
      • വിവരിക്കുക
      • അനുഗമിക്കുക
      • ഉണ്ടാവുക
      • അനുസരിക്കുക
      • ആചരിക്കുക
      • പിന്‍തുടരുക
      • തുടര്‍ന്ന പ്രവര്‍ത്തിക്കുക
      • ശ്രദ്ധയോടെ കേള്‍ക്കുക
      • തൊഴില്‍ ചെയ്യുക
      • ശ്രദ്ധിച്ചിരിക്കുക
      • അര്‍ത്ഥമാവുക
      • ആജ്ഞപാലിക്കുക
      • വഴിയെ പോവുക
      • പുറകെ പോകുക

    Follow in footsteps

    • ക്രിയ Verb

      • കാലടികള്‍ പിന്തുടരുക

    Follow lead

    • ക്രിയ Verb

      • മാതൃക പിന്തുടരുക

    Follow ones nose

    • ക്രിയ Verb

      • നേരെ പോവുക
      • സ്വന്തം താല്‍പ്പര്യം അനുസരിച്ച്‌ ജീവിക്കുക
      • സ്വന്തം താല്‍പര്യമനുസരിച്ച്‌ പ്രവര്‍ത്തിക്കുക

    Follow out

    • ക്രിയ Verb

      • അവസാനംവരെ അനുധാവനം ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍