വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Forced ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Forced അമിതമായ ഉണ്ടാക്കിത്തീര്‍ത്ത പീഢിതമായ നിര്‍ബ്ബന്ധിതമായ കഠിനാദ്ധ്വാനംകൊണ്ടു സാധിക്കുന്ന വിശേഷണം Adjective നിര്‍ബന്ധിതമായ കൃത്രിമമായ അനിവാര്യമായ ബലാല്‍ക്കാരമായി ചെയ്യപ്പെട്ട വരുത്തിയ ബലാല്‍ക്കാരമായി ചെയ്‌ത Forcedly വിശേഷണം Adjective നിര്‍ബന്ധിതമായി ഉണ്ടാക്കിത്തീര്‍ത്തതായി Forced labour നാമം Noun നിര്‍ബന്ധിത തൊഴില്‍ Forced landing നാമം Noun ഇടിച്ചിറക്കല്‍ Forced march നാമം Noun കഠിനസഞ്ചലനം Forced smile നാമം Noun കൃത്രിമപ്പുഞ്ചിരി