Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fork

    • നാമം Noun

      • നാല്‍ക്കവല
      • ശൂലം
      • ഭക്ഷണവേളയില്‍ ഉപയോഗിക്കുന്ന മുള്‍ക്കത്തി
      • മുപ്പല്ലി
      • മുള്‍ക്കരണ്ടി
      • ഭക്ഷണവേളയിലുപയോഗിക്കുന്ന മുള്‍ക്കത്തി
      • കവരമുള്ള്‌
      • മുള്ളുകരണ്ടി
      • പോഷകനദി
    • ക്രിയ Verb

      • വിഭജിക്കുക
      • ചിനയ്‌ക്കുക
      • കുത്തിയെടുക്കുക
      • രണ്ടായി പിരിയുക
      • രണ്ടായിപ്പിരിയുക
      • കവരക്കരണ്ടിയുപയോഗിച്ച്‌ കുഴിക്കുക
      • മണ്ണു നീക്കുക
      • കവരമുള്ള
      • ശിഖരിതമായ
  2. Forked

    • വിശേഷണം Adjective

      • രണ്ടായിപ്പിരിഞ്ഞ
      • ദ്വിഗ്രമായ

    Pitch fork

    • നാമം Noun

      • ചവറ്റുവലി
      • പല്ലുചീപ്പ്

    Tuning fork

    • നാമം Noun

      • ട്യൂണിങ്‌ ഫോര്‍ക്ക്‌
      • ചെറുസംഗീതദണ്‌ഡ്‌

    Fork out

    • ക്രിയ Verb

      • ധാരാളം പണം ചെലവാക്കുക

    Forked tongue

    • ക്രിയ Verb

      • നുണ പറയുക