ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Fossilize
-
ക്രിയ Verb
- ജീവാശ്‌മമാക്കുക
- പ്രചാരലുപ്‌തമാക്കുക
- ജീവാശ്‌മമാവുക
- നിര്‍ജീവമാക്കുക
- ശിലാരൂപമാകുക
-
-
Fossick
-
നാമം Noun
- അവശിഷ്ടങ്ങള്‍ക്കുള്ളില്‍ തിരയുക.(ഉദാ: ഉപേക്ഷിച്ച ഖനിക്കുള്ളില്‍ സ്വര്‍ണ്ണത്തിനു വേണ്ടി തിരയുക)
Fossil
-
നാമം Noun
- അസ്ഥിപഞ്‌ജരം
- അശ്‌മകം
- പാറകള്‍ക്കുള്ളില്‍ നൂറ്റാണ്ടുകളായി അടിഞ്ഞുകിടന്ന് ശിലീഭൂതമായിത്തീര്‍ന്ന അതിപ്രപ്രാചീനകാലത്തെ ജീവികളുടേയോ സസ്യങ്ങളുടേയോ അവശിഷ്‌ടങ്ങള്‍
- അറുപഴഞ്ചന്‍
- ശിലാദ്രവ്യം
- കാലഹരണപ്പെട്ടത്
- തേഞ്ഞുമാഞ്ഞത്
Fossil fuel
-
നാമം Noun
- ജൈവഇന്ധനം
- ജൈവപരമായി ഭൂമിക്കടിയില്‍ രൂപപ്പെട്ട പെട്രാള്‍ കല്‍ക്കരി മുതലായവ
Fossilization
-
നാമം Noun
- ജീവാശമത
- കല്ലായിത്തീരല്‍
- ശിലീഭവം
Fossilogy
-
നാമം Noun
- ജീവുകളുടെ അവശിഷ്‌ടങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ശാസ്‌ത്ര ശാഖ
Fossil
-
ക്രിയ Verb
- ശീലിഭൂതമായിത്തീര്‍ന്ന
- ഭൂതസ്ഥാവരജംഗമങ്ങള്‍
- നാമാവശേഷമായ പഴയ വാക്ക്
- അശ്മകം
- മുതാംശകംബുകം
- ഉത്ഖാതം
Fossilization
-
ക്രിയ Verb
- പ്രചാരലുപ്‌തമാക്കല്‍
-












Click it and Unblock the Notifications