Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Franchisee

    • നാമം Noun

      • ഒരു സ്ഥാപനത്തിന്റെ സേവനവില്‌പന അധികാരങ്ങള്‍ ഉള്ള ഒരു വ്യക്തി അല്ലെങ്കില്‍ ഒരു സ്ഥാപനം
  2. Franco

      • ഫ്രാന്‍സ്‌

    Franc

    • നാമം Noun

      • 1795 മുതല്‍ ഫ്രഞ്ചുനാണ്യവ്യവസ്ഥയിലെ ഏകകമായ നാണയം
      • ഫ്രാങ്ക്‌ (ഫ്രാന്‍സ്‌, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലണ്ട്‌ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന നാണയം)
      • ഫ്രാന്‍സ്
      • ബല്‍ജിയം
      • സ്വിറ്റ്സര്‍ലണ്ട്
      • ലക്സംബര്‍ഗ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രധാന നാണയ ഏകകം
      • യൂറോപ്യന്‍ രാജ്യത്തിലെ അടിസ്ഥാന നാണയം

    Lingua franca

    • നാമം Noun

      • അനേകം ഭാഷകളുടെ മിശ്രമായ ഒരു ഭാഷ
      • ബന്ധഭാഷ
      • ആശയവിനിമയം സുസാദ്ധ്യമാക്കുന്ന സംവിധാനം
      • പൊതുഭാഷ
      • പല ഭാഷകള്‍ സംസാരിക്കുന്നവരുടെയിടയില്‍ ആശയവിനിമയത്തിനുതകുന്ന പൊതുഭാഷ
      • ഭാഷയുടെ ലളിതരൂപം

    France

    • നാമം Noun

      • പരന്ത്രീസ് നാട്

    Franchise

    • നാമം Noun

      • പൗരത്വം
      • വ്യവഹാരം
      • വോട്ടവകാശം
      • സമ്മതിദാനാവകാശം
      • വില്‌പനാധികാരം
      • സര്‍ക്കാരിന്റെ ആജ്ഞ
      • ഒരു കമ്പനിയുടെ സേവനവില്‌പന അധികാരങ്ങള്‍ ഒരു വ്യക്തിക്കോ മറ്റൊരു കമ്പനിക്കോ കൂടി ചുമതലപ്പെടുത്തല്‍

    Franco

    • നാമം Noun

      • ഫ്രാന്‍സ്‌, ഫ്രഞ്ച്‌ എന്നീ അര്‍ത്ഥങ്ങളിലുള്ള ഉപസര്‍ഗം

    Franchise

    • ക്രിയ Verb

      • പൗരാവകാശം നല്‍കുക
      • പൗരസ്വാതന്ത്യ്രം
      • സ്വാതന്ത്യം കൊടുക്കുക
      • വോട്ടവകാശം നല്‍കുക
      • വില്‌ക്കുക
      • വോട്ടവകാശം നല്‌കുക
      • വോട്ടവകാശം
      • അനുകൂലാവകാശം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍