Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fraternity

    • നാമം Noun

      • സാഹോദര്യം
      • ഭ്രാതൃഭാവം
      • സഹോദരസംഘം
      • ഭ്രാതൃസംഘം
      • പൊരുതാത്‌പര്യങ്ങളുള്ള കമ്പനി
      • സഹോദരത്വം
  2. Fraternal

    • വിശേഷണം Adjective

      • സഹോദരപരമായ
      • ഭ്രാതൃനിര്‍വ്വിശേഷമായ
      • സഹോദരസംബന്ധിയായ
      • ഭ്രാതീയമായ

    Fraternally

    • വിശേഷണം Adjective

      • സഹോദരപരമായി
      • ഭ്രാതൃനിര്‍വ്വിശേഷമായി

    Fraternization

    • നാമം Noun

      • സാഹോദര്യം സ്ഥാപിക്കല്‍

    Fraternize

    • ക്രിയ Verb

      • സഹോദരബന്ധം സ്ഥാപിക്കുക
      • കൂട്ടത്തില്‍ ചേര്‍ക്കുക
      • സസ്‌നേഹം പെരുമാറുക