Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fret

      • പീഡിപ്പിക്കുക
      • ക്ഷോഭിപ്പിക്കുക
      • ഉരയ്ക്കുക
    • നാമം Noun

      • ക്ഷോഭം
      • വ്യഥ
      • ഉദ്വേഗം
      • രൂക്ഷസ്വാഭാവം
      • സംഗീതോപകരണത്തിന്റെ ചെറുകമ്പി
      • അലംകൃതമായ കൊത്തുവേല
      • സംഗീതോപകരണത്തിലെ ചെറുകമ്പി
      • വിചിത്ര കൊത്തുപണി
      • വിചിത്ര ശില്‌പവേല
      • ആത്മപീഢാക്ലേശം
    • ക്രിയ Verb

      • ക്ഷോഭിക്കുക
      • ശല്യപ്പെടുത്തുക
      • കരളുക
      • അലങ്കരിക്കുക
      • തേയ്‌മാനം വരുത്തുക
      • ക്ലേശിക്കുക
      • തേഞ്ഞുപോവുക
      • വേദനിപ്പിക്കുക
      • വിചിത്ര കൊത്തുപണി ചെയ്യുക
      • അസ്വസ്ഥത പ്രകടിപ്പിക്കുക
      • വ്യഥയനുഭവിക്കുക
  2. Fretfully

      • വെറിപിടിച്ച്‌

    Fretful

    • വിശേഷണം Adjective

      • മുന്‍കോപമുള്ള
      • അസ്വസ്ഥനായ
      • കോപിഷ്‌ഠനായ
      • ശുണ്ഠിയെടുക്കുന്ന
      • വേഗം കോപിക്കുന്ന
      • വേഗം കോപിക്കുന്ന
      • ശീഘ്രക്ഷുബ്ധമായ
      • മുന്‍കോപിയായ

    Fretted

    • വിശേഷണം Adjective

      • കൊത്തുപണിയാലലംകൃതമായ

    Fretting

    • വിശേഷണം Adjective

      • വെറിപിടിപ്പിക്കുന്ന
      • ശല്യപ്പെടുത്തുന്ന
      • അലട്ടുന്ന

    Fretfully

    • ക്രിയാവിശേഷണംAdverb

      • ശുണ്‌ഠിയോടെ

    Fretsaw

    • നാമം Noun

      • അറപ്പുവാള്‍
      • വിചിത്ര കൊത്തുപണി ചെയ്യുന്നതിനുള്ള ചെറിയ അറപ്പുവാള്‍

    Fret and fume

    • ക്രിയ Verb

      • കോപിച്ചലറുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍