Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Frivolity

    • നാമം Noun

      • ചാപല്യം
      • നിസ്സാരത്വം
      • ചപലത
      • ലാഘവം
      • നിരര്‍ത്ഥകവ്യവഹാരം
  2. Frivolous

      • ലഘുവായ
      • കളിമട്ടിലുള്ള

    Frivolous

    • വിശേഷണം Adjective

      • നിസ്സാരമായ
      • ബാലിശമായ
      • തുച്ഛമായ
      • ചപലമായ
      • നിഷ്‌പ്രയോജനമായ
      • നിരര്‍ത്ഥകമായ
      • ബാലിശപ്രകൃതിയുള്ള
      • അല്‌പമായ
      • അനര്‍ത്ഥകമായ
      • അധീരമായ

    Vacant frivolities

    • നാമം Noun

      • അര്‍ത്ഥരഹിതമായ സുഖാസ്വാദനം

    Frivol

    • ക്രിയ Verb

      • ദുര്‍വ്യയം ചെയ്യുക
      • കാര്യഗൗരവമില്ലാതെ പ്രവര്‍ത്തിക്കുക