Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Frolicsome

      • കേളീപരമായ
      • ലീലാപൂര്‍ണ്ണമായ
      • വിലാസപ്രിയം
      • ക്രീഡാതല്‍പരത
    • വിശേഷണം Adjective

      • വിനോദശീലമുള്ള
      • തുള്ളിക്കളിക്കുന്ന
      • ക്രീഡാപരമായ
  2. Frolic

    • വിശേഷണം Adjective

      • സോല്ലാസമായ
      • വിഹരിക്കുക
      • വിലസുക
      • കുസൃതികാണിക്കുന്ന
      • കൊഞ്ചുക

    Frolicking

    • വിശേഷണം Adjective

      • കളിച്ചുര,സിക്കുന്ന

    Frolic

    • നാമം Noun

      • കേളി
      • വിനോദം
      • നേരമ്പോക്ക്‌
      • തമാശ
      • കളി
      • നേരംപോക്ക്‌
      • ഉല്ലാസം

    Frolic

    • ക്രിയ Verb

      • കളിക്കുക
      • ക്രീഡിക്കുക
      • കൂത്താടുക
      • ആമോദിക്കുക

    Frolicking

    • ക്രിയ Verb

      • ഉല്ലസിക്കല്‍