Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Galvanic

    • വിശേഷണം Adjective

      • നാടകീയമായ
      • ഊര്‍ജ്ജസ്വലമായ
      • രാസവൈദ്യുതിപരമായ
  2. Galvanism

    • നാമം Noun

      • ഗാല്‍വനിസം
      • രാസപ്രക്രിയയില്‍നിന്ന് വൈദ്യുതിയുണ്ടാക്കല്‍
      • രാസവൈദ്യുതി
      • വൈദ്യുതമൂലമുള്ള രോഗചികിത്സ

    Galvanization

    • നാമം Noun

      • വൈദ്യുതിമൂലം ലോഹം പൂശല്‍
      • കൃത്രിമശക്തി പ്രവേശിപ്പിക്കല്‍

    Galvanometer

    • നാമം Noun

      • വൈദ്യുതിമാപിനി

    Galvanize

    • ക്രിയ Verb

      • ഉണര്‍ത്തുക
      • വൈദ്യുതി പ്രയോഗംമൂലം ലോഹം പൂശുക
      • പ്രവര്‍ത്തനോന്മുഖമാക്കുക
      • രാസവൈദ്യുതി ഉപയോഗിച്ച്‌ ലോഹം പൂശുക
      • നാകം പൂശുക
      • രാസവൈദ്യുത പ്രക്രിയയുപയോഗിച്ച് ലോഹം പൂശുക
      • വൈദ്യുതി ഏല്പിക്കുക
      • കൃത്രിമവീര്യം ഉല്‍പാദിപ്പിക്കുക